സെറ്റോ ജനസദസ്സ് നാളെ
പൊയിനാച്ചി:സെറ്റോ കാസര്‍കോട്താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചിന് വൈകുന്നേരം നാലുമണിക്ക് പൊയിനാച്ചിയില്‍ ജന സദസ്സ് സംഘടിപ്പിക്കും. നാടിന്റെ വികസനത്തിലും അധികാര വികേന്ദ്രീകരണ പ്രക്രിയയിലും കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാറുകളുടെ പങ്ക് എന്നതാണ് വിഷയം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ