സ്‌കൂളുകളില്‍ കൈകഴുകല്‍ ദിനം ആചരിക്കണം
Posted on: 14 Oct 2010
കാസര്‍കോട്: ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ്‌ഡേ (ആഗോള കൈകഴുകല്‍ ദിനം) യുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 15ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ബന്ധപ്പെട്ടദിനം ആഘോഷിക്കണം. ഇതിനോട് ബന്ധപ്പെട്ട ലഘുലേഖകള്‍ അതത് സ്‌കൂളിലെ പ്രധാനാധ്യാപകര്‍ ബന്ധപ്പെട്ട ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അിറയിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ