2013, ജനുവരി 3, വ്യാഴാഴ്‌ച

SSLC VALUATION

2013 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എക്സാമിനറാകുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ജനുവരി 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ