2012, ജനുവരി 9, തിങ്കളാഴ്‌ച

GSTU

GSTU 21 st KASARAGOD SUB DIST CONFERENCE AT GUPS KASARAGOD ON 15 th JANUARY.
 
ഗവ സ്കൂള്‍ ടീച്ചേര്‍സ് യുനിയന്‍ ,കാസര്ഗോഡ് ഉപ ജില്ലാ സമ്മേളനം

2012 ജനുവരി 15 ഞായര്‍ ,കാസറഗോഡ് ഗവ യു പി സ്കൂളില്‍ (ശ്രീ .ജെയിംസ് നഗര്‍ )


രാവിലെ 9 മണി ; REGISTRATION


9 .30 ;പതാക ഉയര്‍ത്തല്‍


...
... 10 മണി ;ഉദ്ഘാടനസമ്മേളനം

തുടര്‍ന്ന്

അനുശോചന പ്രമേയം

11 .00 ; വിദ്യാഭ്യാസ സമ്മേളനം
ക്ലാസ്സ്‌
2 .30 നു പ്രതിനിധി സമ്മേളനം

റിപ്പോര്‍ട്ട്‌ ,വരവ് ചെലവു കണക്കു അവതരണം ,ചര്‍ച്ച ,പ്രമേയങ്ങള്‍ ,

തുടര്‍ന്ന് ;ഉപജില്ല കൌണ്‍സില്‍ ,തെരഞ്ഞെടുപ്പു ,ദേശീയഗാനം
.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ