സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചനയാത്രയ്ക്ക് ഉജ്ജ്വല തുടക്കം | |||||||||||||||||||||||||||||
കാസര്‍കോട് : കേന്ദ്രശമ്പളവും, 2008 ജുലൈ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യവും, ഇടക്കാല ആശ്വസവും, പെന്‍ഷന്‍ പ്രായവര്‍ദ്ധനവും അനുവദിക്കുക, നിയനമതട്ടിപ്പുകളും, വ്യാജ നിയമനങ്ങളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ വികലമായ പരിഷ്‌ക്കാരങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ)ന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ് മോചനയാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സിവില്‍ സര്‍വ്വീസ് വിദ്യാഭ്യാസ മോചയ യാത്ര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല, സെറ്റോ സംസ്ഥാന ചെയര്‍മാനും ജാഥാ ക്യാപ്റ്റനുമായ കൊട്ടാത്തല മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, പി.എ.അഷ്‌റഫലി, കെ. നീലകണ്ഠന്‍, പി.ജി. ദേവ്, ടി. വിനയദാസ്, കെ.പി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹരിഗോവിന്ദന്‍, സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ സമദ്, പാദൂര്‍ കുഞ്ഞാമു ഹാജി, ശിവകുമാര്‍, എ.അ്ബ്ദുല്‍ റസാഖ്, ഹക്കിം കുന്നില്‍, കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജേഷ് കുമാര്‍ ജോമോന്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി. രമേശന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. മോചനയാത്രയ്ക്ക് കുമ്പളയിലും, ഉദുമയിലും, മാന്തോപ്പ് മൈതാനിയിലും, തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. |
2011 ജനുവരി 3, തിങ്കളാഴ്ച
2011 ജനുവരി 2, ഞായറാഴ്‌ച
State school science fair at Aluva
The State School Science Fair will be held from January 4 to 8 at Aluva. Union Minister of State for Agriculture K.V. Thomas will inaugurate the fair at the Government Boys' Higher Secondary School on January 4. Education Minister M.A. Baby will preside over the function.
Transport Minister Jose Thettayil will release the logo of the fair, P.K. Krishnan, Additional Director of Public Instruction, and Anila George, Deputy Director of Education, told a press conference here on Saturday. As many as 10,000 students studying in the secondary, higher secondary and vocational higher secondary sections will participate in the fair.
1,100 students for fair
While the science fair will be held at the Holy Ghost Girls Higher Secondary School, Thottakattukara, the Nirmala Higher Secondary School will host the social science fair. The mathematics fair will be held at Vidyadhi Raja Vidya Bhavan Higher Secondary School and work experience fair will be held at the Christava Mahilalayam Higher Secondary School. The vocational expo and career festival will be held at the St. Mary's High School.
As many as 1,100 students will take part in the science fair. Around 3,000 students will take part in the work experience competitions. As many as 800 students will compete in the social science category. The vocational expo will have 84 stalls. Transport facilities have been arranged at the Aluva Railway station for participants.
The valedictory function will be inaugurated by Fisheries Minister S. Sarma on January 8.
2011 ജനുവരി 1, ശനിയാഴ്ച
CIVIL SERVICE VIDYABHYASA MOCHANAYATHRA
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ശമ്പള പരിഷ്‌കരണത്തില്‍ ഉള്‍പ്പെട്ട പല ആനുകൂല്യങ്ങളും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്.
സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും ഉദ്യോഗസ്ഥവിരുദ്ധ റിപ്പോര്‍ട്ട് ആണെന്നും സെറ്റോ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെറ്റോ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ്, വിദ്യാഭ്യാസ മോചന യാത്ര തിങ്കളാഴ്ച കാസര്‍കോട് നിന്നും ആരംഭിയ്ക്കും. കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും ഉദ്യോഗസ്ഥവിരുദ്ധ റിപ്പോര്‍ട്ട് ആണെന്നും സെറ്റോ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സെറ്റോ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ്, വിദ്യാഭ്യാസ മോചന യാത്ര തിങ്കളാഴ്ച കാസര്‍കോട് നിന്നും ആരംഭിയ്ക്കും. കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ശമ്പളപരിഷ്‌കരണം കേന്ദ്ര-സംസ്ഥാന അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ അന്തരം
1
ഒമ്പതാം ശമ്പള പരിഷ്‌കരണ-ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്പളവര്‍ദ്ധന ലഭിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് പരാതി. കേന്ദ്രനിരക്കില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന അധ്യാപകരുടെ ആവശ്യത്തോട് കമ്മീഷന്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. കേന്ദ്രത്തില്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 16,290 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്റെത് 18,460 രൂപയുമാണ്. ഏതാണ്ട് ഇതിനോട് യോജിച്ച ശമ്പളസ്‌കെയിലാണ് എല്ലാ അധ്യാപക സംഘടനകളും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രൈമറി അധ്യാപകന്റെ അടിസ്ഥാന ശമ്പളം 11,620 രൂപയും ഹൈസ്‌കൂള്‍ അധ്യാപകന്‍േറത് 14,620 രൂപയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കേന്ദ്രത്തില്‍ 2006 ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ആറാം ശമ്പളപരിഷ്‌കരണ ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള സ്‌കെയിലുകള്‍ ശുപാര്‍ശ ചെയ്യുമെന്ന് അധ്യാപകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
കേന്ദ്രത്തില്‍ വീട്ടുവാടക അലവന്‍സ് ശതമാന നിരക്കിലാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 30, 20, 10 എന്നീ നിരക്കിലാണ് വീട്ടുവാടക നല്‍കുന്നത്. കേരളത്തിലും വീട്ടുവാടക ശതമാന നിരക്കില്‍ നല്‍കണമെന്ന ആവശ്യവും കമ്മീഷന്‍ പരിഗണിച്ചില്ല. മാഹിയില്‍ ജോലി ചെയ്യുന്ന ഒരധ്യാപകന്‍ 1629 രൂപ വീട്ടുവാടക വാങ്ങുമ്പോള്‍ തലശ്ശേരിയില്‍ ജോലി ചെയ്യുന്ന അധ്യാപകന് 500 രൂപയില്‍ താഴെയാണ് ഈ ഇനത്തില്‍ ലഭിക്കുക.
ഒരു വര്‍ഷം അരശതമാനം സര്‍വ്വീസ് വെയ്‌റ്റേജ് മാത്രം ശുപാര്‍ശ ചെയ്ത കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ അതൃപ്തിയുണ്ട്. 2004ലെ ശമ്പള പരിഷ്‌കരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പുതിയ നിരക്കിലുള്ള ഒരു ഇന്‍ക്രിമെന്റാണ് നടപ്പിലാക്കിയിരുന്നത്. ഇതുപ്രകാരം പ്രൈമറി അധ്യാപകന് ഏറ്റവും ചുരുങ്ങിയത് 300 രൂപ വര്‍ദ്ധനവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം അരശതമാനം എന്ന നിര്‍ക്കില്‍ വെയ്‌റ്റേജ് കണക്കാക്കുമ്പോള്‍ നാല് വര്‍ഷത്തേക്ക് രണ്ട് ശതമാനം വെയ്‌റ്റേജാണ് ലഭിക്കുക. അതേ സമയം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് മൂന്നാമത്തെ ഗ്രേഡ് അനുവദിച്ച കമ്മീഷന്‍ ശുപാര്‍ശ പ്രശംസനീയമായ നേട്ടമാണ്.
കേന്ദ്രത്തില്‍ 2006 ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ആറാം ശമ്പളപരിഷ്‌കരണ ശുപാര്‍ശകളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള സ്‌കെയിലുകള്‍ ശുപാര്‍ശ ചെയ്യുമെന്ന് അധ്യാപകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
കേന്ദ്രത്തില്‍ വീട്ടുവാടക അലവന്‍സ് ശതമാന നിരക്കിലാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 30, 20, 10 എന്നീ നിരക്കിലാണ് വീട്ടുവാടക നല്‍കുന്നത്. കേരളത്തിലും വീട്ടുവാടക ശതമാന നിരക്കില്‍ നല്‍കണമെന്ന ആവശ്യവും കമ്മീഷന്‍ പരിഗണിച്ചില്ല. മാഹിയില്‍ ജോലി ചെയ്യുന്ന ഒരധ്യാപകന്‍ 1629 രൂപ വീട്ടുവാടക വാങ്ങുമ്പോള്‍ തലശ്ശേരിയില്‍ ജോലി ചെയ്യുന്ന അധ്യാപകന് 500 രൂപയില്‍ താഴെയാണ് ഈ ഇനത്തില്‍ ലഭിക്കുക.
ഒരു വര്‍ഷം അരശതമാനം സര്‍വ്വീസ് വെയ്‌റ്റേജ് മാത്രം ശുപാര്‍ശ ചെയ്ത കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ അതൃപ്തിയുണ്ട്. 2004ലെ ശമ്പള പരിഷ്‌കരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പുതിയ നിരക്കിലുള്ള ഒരു ഇന്‍ക്രിമെന്റാണ് നടപ്പിലാക്കിയിരുന്നത്. ഇതുപ്രകാരം പ്രൈമറി അധ്യാപകന് ഏറ്റവും ചുരുങ്ങിയത് 300 രൂപ വര്‍ദ്ധനവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം അരശതമാനം എന്ന നിര്‍ക്കില്‍ വെയ്‌റ്റേജ് കണക്കാക്കുമ്പോള്‍ നാല് വര്‍ഷത്തേക്ക് രണ്ട് ശതമാനം വെയ്‌റ്റേജാണ് ലഭിക്കുക. അതേ സമയം ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് മൂന്നാമത്തെ ഗ്രേഡ് അനുവദിച്ച കമ്മീഷന്‍ ശുപാര്‍ശ പ്രശംസനീയമായ നേട്ടമാണ്.
2010 ഡിസംബർ 28, ചൊവ്വാഴ്ച
HM CONFERENCE
പ്രധാനാധ്യാപക യോഗം
Posted on: 29 Dec 2010
കാസര്‍കോട്:റവന്യൂ ജില്ലയിലെ എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും, ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും യോഗം ഡിസംബര്‍ 30ന് രാവിലെ 10.30ന് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് ഡി.ഡി.ഇ. അറിയിച്ചു.
2010 ഡിസംബർ 27, തിങ്കളാഴ്ച
2010 ഡിസംബർ 19, ഞായറാഴ്‌ച
2010 ഡിസംബർ 16, വ്യാഴാഴ്‌ച
GSTU KASARAGOD SUB DISTRICT
ജി എസ് ടി യു കാസറഗോഡ് ഉപജില്ല കമ്മിറ്റി മീറ്റിംഗ് 17 -12 -2010 വെള്ളി വൈകുന്നേരം 4 നു ജില്ല കമ്മിറ്റി ഓഫീസില്‍ ചേരുന്നു
2010 ഡിസംബർ 15, ബുധനാഴ്‌ച
2010 ഡിസംബർ 5, ഞായറാഴ്‌ച
2010 ഡിസംബർ 4, ശനിയാഴ്‌ച
SUB DIST COMMITTEE MEETING
കാസറഗോഡ് ഉപജില്ല കമ്മിറ്റി മീറ്റിംഗ് തിങ്കള്‍ 6 -12 -2010 വൈകുന്നേരം 4 മണിക്ക് ജില്ലാകമ്മിറ്റി ഓഫീസില്‍ ചേരുന്നു .
KASARAGOD SUB DIST SCHOOL SPORTS
കാസര്‍കോട് സബ് ജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു |
കാസര്‍കോട്: ഡിസംബര്‍ 3,4,13 തീയതികളില്‍ നടക്കുന്ന അമ്പത്തിനാലാമത് കാസര്‍കോട് ഉപജില്ലാ കായികമേളയ്ക്ക് ആവേശകരമായ തുടക്കം കുറിച്ചു. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ച കായികമേളയില്‍ കാസര്‍കോട് എ.ഇ.ഒ പുണ്ടരീകാക്ഷ ആചാര്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാര്‍ച്ച് ഫാസ്റ്റില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അഭിവാദ്യം സ്വീകരിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേശ്, അബ്ദുല്‍ ഖാദര്‍ ബങ്കര, അശ്വിനി പി. നായിക്, പി.ടി എ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുഞ്ഞി, നിര്‍മ്മല, അനിതാ നായിക് തുടങ്ങിയവര്‍ പരാപാടിയില്‍ സംബന്ധിച്ചു. 13ന് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് ഡി.ഇ.ഒ എന്‍.കെ മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ കുഞ്ഞാമന്‍ നായര്‍ (അസിസ്റ്റന്റ് കമ്മീഷന്‍ ഓഫ് പൊലീസ് എയര്‍ക്യാമ്പ്) ഉദ്ഘാടനം ചെയ്യും. |
2010 ഡിസംബർ 3, വെള്ളിയാഴ്‌ച
ഇടത്‌സംഘടനകള്‍ നിലപാട് വ്യക്തമാക്കണം- ജി എസ് ടി യു
Posted on: 04 Dec 2010
കാസര്‍കോട്: സംസ്ഥാനത്തെ 41 അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ അംഗീകരിച്ച നടപടിയെപ്പറ്റി ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ക്ലസ്റ്റര്‍ പരിശീലനം ഇന്ന്
Posted on: 04 Dec 2010
ചെറുവത്തൂര്‍:നവംബര്‍ ആറിന് നടന്ന അധ്യാപക ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കായി ഡിസംബര്‍ നാലിന് ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ പരിശീലനം നടക്കും. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിലാണ് പരിശീലനം. എല്‍.പി. അറബിക് ഗവ. യു.പി. സ്‌കൂള്‍ പുതിയകണ്ടത്തിലും യു.പി.അറബിക്, സംസ്‌കൃതം, ഉറുദു എന്നിവ അടുക്കത്ത്ബയല്‍ യു.പി. സ്‌കൂളിലും നടക്കും.
കാസര്‍കോട് ഉപജില്ലാ കായികമേള തുടങ്ങി
Posted on: 04 Dec 2010
കാസര്‍കോട്:കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ് അധ്യക്ഷനായി. അബ്ദുള്‍ ഖാദര്‍ ബങ്കര, അശ്വനി പി.നായ്ക്ക്, ടി.കെ.മുഹമ്മദ് കുഞ്ഞി, നിര്‍മല, അനിത നായ്ക്ക്, കെ.പി.ആചാര്യ, ചന്തുമാസ്റ്റര്‍, കെ.എം.ബല്ലാള്‍, ആയിഷത്ത് റമീസ എന്നിവര്‍ സംസാരിച്ചു. വേണുഗോപാല്‍ സ്വാഗതവും പി.വി.പ്രസീദ നന്ദിയും പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ടി.ഐ.എച്ച്.എസ്. നായന്മാര്‍മൂല, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ബന്തടുക്ക എന്നീ സ്‌കൂളുകള്‍ മുന്നിലാണ്.
രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ടി.ഐ.എച്ച്.എസ്. നായന്മാര്‍മൂല, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ബന്തടുക്ക എന്നീ സ്‌കൂളുകള്‍ മുന്നിലാണ്.
2010 നവംബർ 29, തിങ്കളാഴ്ച
2010 നവംബർ 26, വെള്ളിയാഴ്‌ച
കാസര്‍കോട് വിദ്യാഭ്യാസ ജില്ല: സാഹിത്യോത്സവം നവംബര്‍ 30ന്
കാസര്‍കോട്: കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം ‘സര്‍ഗ്ഗം-10′ ചൊവ്വാഴ്‌ച ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും.
എന്‍.കെ.മോഹന്‍ ദാസ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) പതാക ഉയര്‍ത്തും. കെ.വി. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ആയിഷാ സഹദുല്ല(ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിക്കും.
അധ്യാപക പരിശീലനം മാറ്റി
Posted on: 27 Nov 2010
കാസര്‍കോട്: സബ്ജില്ലയിലെ അധ്യാപകര്‍ക്ക് 27ന് നടത്താനിരുന്ന പരിശീലനം ഡിസംബര്‍ നാലിന് അതത് കേന്ദ്രങ്ങളില്‍ നടക്കും. ഒരോ വിദ്യാലയത്തില്‍ നിന്നും ഒരു ഇംഗ്ലീഷ് അധ്യാപകനുള്ള പരിശീലനം ഡിസംബര്‍ മൂന്നിന് ചെര്‍ക്കള ഗവ.ഹൈസ്‌കൂളിലും ക്ലസ്റ്റര്‍ റിസോഴ്‌സ് പ്രധാനാ ധ്യാപകര്‍ക്ക് രണ്ടിന് കാസര്‍കോട് ഗവ.യു.പിസ്‌കൂളിലും പരിശീലനം നല്‍കും. എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന് അടുക്കത്ത്ബയല്‍ ഗവ.യു.പി.സ്‌കൂളിലും സബ്ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയ്ഡഡ്, ഹൈസ്‌കൂള്‍ പ്രൈമറി പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം ഒമ്പതിന് കാസര്‍കോട് ഗവ.യു.പി.സ്‌കൂളിലും നടക്കും.
സ്‌പോര്‍ട്‌സ് പ്രൈസ്മണി വിതരണം
Posted on: 26 Nov 2010
കാസര്‍കോട്: ജില്ലാതലത്തില്‍ 2007-08, 2008-09 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കായിക മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുളള പ്രൈസ്മണി, വിതരണത്തിനായി എത്തിയിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍നിന്ന് തുക കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2010 നവംബർ 22, തിങ്കളാഴ്‌ച
വിദ്യാരംഗം ജില്ലാ സാഹിത്യോത്സവം ചട്ടഞ്ചാലില്‍
Posted on: 22 Nov 2010
ചട്ടഞ്ചാല്‍:വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാഭ്യാസ ജില്ലാ സാഹിത്യോത്സവം നവംബര്‍ 30ന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ അശോകന്‍ കുണിയേരി, ഷംസുദ്ദീന്‍, എം.മോഹനന്‍ നായര്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ് സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.ജെ.ആന്റണി നന്ദിയും പറഞ്ഞു.
2010 നവംബർ 20, ശനിയാഴ്‌ച
വോട്ടര്‍ പട്ടിക: ഇന്നു കൂടി പേരു ചേര്‍ക്കാം
| ||||
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം. പോളിങ് ബൂത്തുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയിലുള്ള ഹിയറിങ് നാളെ തുടങ്ങും. അപേക്ഷകര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന ദിവസം നേരിട്ട് ഹിയറിങ്ങിനു ഹാജരാകണം.
ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ceo.kerala.gov.in ഫോണ്‍: 0471 3912344.
ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് ceo.kerala.gov.in ഫോണ്‍: 0471 3912344.
| |
ശാസ്ത്ര ക്വിസ് 22ന്
സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി .
വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി
നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന്
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
IMPORTANT PHONE NUMBERS | ||||
| ||||
കന്നട യു.പി.എസ്. അസിസ്റ്റന്റ് അഭിമുഖം
Posted on: 20 Nov 2010
കാസര്‍കോട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌ക്കുള്‍ അസിസ്റ്റന്റ് (കന്നഡ മാധ്യമം) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നവംബര്‍ 25, 26 തീയതികളില്‍ നടക്കും. പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒന്നാംഘട്ട ഇന്റര്‍വ്യുവില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ ബി.എഡ്. ബിരുദത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ടവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പി.എസ്.സി. ഓഫീസില്‍ ഇന്റര്‍വ്യു നടത്തുന്നത്. നവംബര്‍ 23 നകം ഇന്റര്‍വ്യുമെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
2010 നവംബർ 19, വെള്ളിയാഴ്‌ച
REV DIST CHILDRENS SCIENCE CONGRESS
കാസറഗോഡ് റവന്യു ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ് ടി ഐ എച് എസ് എസ് നയന്മാര്മൂലയില്‍ ആരംഭിച്ചു.ഡി ഡി ഇ എസ് വിജയന്‍ ഉദ്ഘാടനം ചെയ്തു .എം കെ സി നായര്‍.എസ് വിജയകുമാര്‍,പി,പി,കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
2010 നവംബർ 16, ചൊവ്വാഴ്ച
2010 നവംബർ 14, ഞായറാഴ്‌ച
കാസറഗോഡ് ഉപജില്ലാ സ്പോര്‍ട്സ് മീറ്റ് നവംബര്‍ 18 , 19 , 20 തീയതികളില്‍ താളിപ്പടുപ്പ് മൈതാനിയില്‍ ,ഓണ്ലൈനായി എന്‍ട്രികള്‍ www .schoolsports .in ഇല്‍ സമര്‍പ്പിക്കണം, പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു ,ജി യു പി എസ് അടകത്ബയല്‍ ,ജി വി എച് എസ് ഫോര്‍ ഗേള്‍സ് എന്നീ സ്കൂളുകളുടെ ആഭിമുഖ്യത്തിലാണ് സ്പോര്‍ട്സ് നടത്തുന്നത് .
2010 നവംബർ 13, ശനിയാഴ്ച
2010 നവംബർ 8, തിങ്കളാഴ്ച
2010 നവംബർ 7, ഞായറാഴ്‌ച
പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ഇന്ന്
Posted on: 08 Nov 2010
കാസര്‍കോട്:കാസര്‍കോട് ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും യോഗം നവംബര്‍ എട്ടിന് നടക്കും. 2.30ന് എ.ഇ.ഒ.ഓഫീസിന് സമീപമുള്ള കാസര്‍കോട് ഗവ. യു.പി സ്‌കൂളിലാണ് യോഗമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
2010 നവംബർ 3, ബുധനാഴ്‌ച
2010 നവംബർ 1, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



