2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച
2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച
ഉപജില്ലാ ശാസ്ത്രമേള സ്വാഗതസംഘം രൂപവത്കരണം
Posted on: 29 Sep 2010
കാസര്‍കോട്: ഉപജില്ലാ സയന്‍സ്, സോഷ്യല്‍, ഗണിത, ഐ ടി, വര്‍ക്ക് എക്സ്പീരിയന്‍സ് മേളകളുടെ സ്വാഗതസംഘം രൂപവത്കരണം സപ്തംബര്‍ 29ന് മൂന്നുമണിക്ക് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. യോഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണം.
സെന്‍സസ്: ഓണറേറിയം നല്കും
Posted on: 29 Sep 2010
കാസര്‍കോട്: സെന്‍സസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കിയ എന്യൂമറേറ്റര്‍മാര്‍, സുപ്പര്‍വൈസര്‍മാര്‍, മാസ്റ്റര്‍ ട്രെയ്‌നീസ് എന്നിവര്‍ക്കുളള ഓണറേറിയം കാസര്‍കോട് താലൂക്കോഫീസില്‍ വിതരണംചെയ്യും. നിയമിക്കപ്പെട്ട എല്ലാ അധ്യാപകരും ഐ ഡി കാര്‍ഡ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, എന്നിവ ഹാജരാക്കി ഒക്ടോബര്‍ ആറിനുള്ളില്‍ തുക കൈപ്പറ്റണം.
ജില്ലാ സ്‌കൂള്‍ ഗെയിംസ് 30 മുതല്‍
Posted on: 29 Sep 2010
കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കും. പരിഷ്‌കരിച്ച മാന്വല്‍പ്രകാരം സബ്ജില്ലാതലം മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള ആദ്യ റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസാണിത്. ഏഴ് ഉപജില്ലകളില്‍നിന്നായി 3250 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ജില്ലയിലെ ഏഴ് ഗ്രൗണ്ടുകളിലാണ് മത്സരം.
മത്സരം 30ന് രാവിലെ 10 മണിക്ക് താളിപ്പടപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ് അധ്യക്ഷനാവും.
സപ്തംബര്‍ 30ന് ഉപ്പള മണ്ണംകുഴി മൈതാനത്ത് ജൂനിയര്‍വിഭാഗം ക്രിക്കറ്റും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും താളിപ്പടുപ്പ് മൈതാനത്ത് കബഡി, ഖൊ-ഖൊ, വോളിബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും നടക്കും. ജൂനിയര്‍-സീനിയര്‍ ഹാന്‍ഡ്‌ബോള്‍ മത്സരം താളിപ്പടുപ്പ്‌മൈതാനത്തും ചെസ് മത്സരം കാസര്‍കോട് ബി.ഇ.എം.എച്ച്.എസ്സിലും ജൂനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കാസര്‍കോട് ലളിതകലാസദനത്തിലും നടക്കും.
ഒക്ടോബര്‍ ഒന്നിന് സീനിയര്‍വിഭാഗം മത്സരങ്ങള്‍ ജൂനിയര്‍വിഭാഗം മത്സരങ്ങള്‍ നടന്ന വേദികളില്‍ നടക്കും. ഹോക്കി മത്സരങ്ങള്‍ ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്സില്‍ നടക്കും. രണ്ടിന് എല്ലാവിഭാഗം ടേബിള്‍ടെന്നീസ്, ലോണ്‍ ടെന്നീസ് മത്സരങ്ങളും അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസ്സില്‍ നടക്കും. മൂന്നിന് ജൂനിയര്‍, സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നീലേശ്വരം ആര്‍.എച്ച്.എസ്.എസ്സില്‍ നടക്കും. മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതുമണിക്ക് അതത് വേദികളില്‍ എത്തണമെന്ന് റവന്യൂജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എം.ബല്ലാല്‍ അറിയിച്ചു.

2010 സെപ്റ്റംബർ 25, ശനിയാഴ്‌ച
2010 സെപ്റ്റംബർ 12, ഞായറാഴ്ച
2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
അധ്യാപക അവകാശങ്ങള്‍ നിഷേധിക്കരുത്: ജി.എസ്.ടി.യു.
Posted on: 10 Sep 2010
കാസര്‍കോട്: വിലയിരുത്തല്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ പീഡിപ്പിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജി.എസ്.ടി.യു.കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു. ജില്ലാമോണിറ്റിറിങ് സമിതിയുടെയും വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും തീരുമാനപ്രകാരമല്ലാത്ത പരിഷ്‌കാര്യങ്ങളുമായി ജി.എസ്.ടി.യു.സഹകരിക്കില്ലെന്നും യോഗം അറിയിച്ചു. കൃഷ്ണന്‍ കാറഡുക്ക അധ്യക്ഷനായി. പി.ടി.ബെന്നി, രമ, രാജേഷ്‌കുമാര്‍ വി.ജി.ജയശങ്കര്‍, സി.കെ.വസന്തകുമാര്‍, ബെറ്റി അബ്രഹാം,എം.സീതാരാമ, യൂസഫ് കൊട്ട്യാടി,ടി.ഒ.രാധാകൃഷ്ണന്‍, എ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച
| ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: സോണിയാ ഗാന്ധി |
ന്യൂഡല്‍ഹി: ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയാ ഗാന്ധി. വയനാട്ടിലേത് അടക്കം പുതുതായി നിര്‍മ്മിച്ച 31 നവോദയ വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിജ്ഞാന്‍ ഭവനിലെ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. വിദ്യാസത്തിനുള്ള അവകാശം ചിലര്‍ക്കുമാത്രമായി പരിമിതപ്പെടരുത്. മികച്ച നിലവാരമാണ് നവോദയ സ്‌കൂളുകള്‍ പുലര്‍ത്തുന്നത്. ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളും ഇതേ നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ സ്‌കൂളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വേണ്ടത്ര അധ്യാപകരില്ലാത്തതാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിട്ടേപറ്റൂ. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. |
12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കി
Posted on: 09 Sep 2010
കാസര്‍കോട്: ജില്ലയിലെ 12 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായുയര്‍ത്തി. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നാല് സ്‌കൂളുകളാണ് ഹൈസ്‌കൂളുകളാക്കിയത്. നൂറുവര്‍ഷം പിന്നിട്ട കടമ്പാര്‍ ഗവ. യു.പി.സ്‌കൂള്‍, ഉദ്യാവര്‍ ഗവ. യു.പി.സ്‌കൂള്‍ എന്നിവ ഹൈസ്‌കൂളാക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. മൂഡംബയല്‍ ഗവ. യു.പി.സ്‌കൂള്‍, കൊടിയമ്മ ഗവ. യു.പി.സ്‌കൂള്‍ എന്നിവയും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
പെരുമ്പട്ട ഗവ. യു.പി.സ്‌കൂള്‍, പാണത്തൂര്‍ ജി.ഡബ്ല്യു. യു.പി.സ്‌കൂള്‍, തായ്യേനി ജി.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ജി.എഫ്.യു.പി.സ്‌കൂള്‍, ബാര ജി.യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കിയിട്ടുണ്ട്.
പെര്‍ഡാല ജി.ബി.യു.പി.സ്‌കൂള്‍, ചാമുണ്ഡിക്കുന്ന് ഗവ. യു.പി.സ്‌കൂള്‍, കൊളത്തൂര്‍ സെക്കന്‍ഡ് ഗവ. യു.പി.സ്‌കൂള്‍ എന്നിവയും ഹൈസ്‌കൂളാക്കി ഉയര്‍ത്തിയവയില്‍ പെടും.
ഗവ. യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളാക്കുന്നത് സമീപത്തെ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. പല സ്‌കൂളുകള്‍ക്കും എട്ടാംതരത്തിലേക്ക് ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത സ്ഥിതി വരും. എന്നാല്‍ ഉപരിപഠനത്തിന് കിലോമീറ്ററുകള്‍ താണ്ടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര ഒഴിവാക്കാന്‍ തീരുമാനം സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച
പണിമുടക്കില്ല -ജി.എസ്.ടി.യു
കാസര്‍കോട്: ജി.എസ്.ടി.യു. ഉള്‍പ്പെടെയുള്ള സെറ്റോ സംഘടനകള്‍ സപ്തംബര്‍ ഏഴിന്റെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ സമരമാക്കി ദേശീയ പണിമുടക്ക് മാറിയ സാഹചര്യത്തിലും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങള്‍ ഉന്നയിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷനായി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷനായി.
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
Teacher’s day |
5 th September
“ The best teacher is the one who suggests rather than dogmatizes,
and inspires his listener with the wish to teach himself.”
Edward Bulwer-Lytton
എല്ലാവര്ക്കും ജി എസ് ടി യു കാസറഗോഡ്
ഉപജില്ലാ കമ്മിറ്റിയുടെ അധ്യാപകദിന ആശംസകള്‍!
In India 5th September is celebrated as Teachers' day as a mark of tribute to the contribution made by teachers to the society. 5th September is the birthday of a great teacher Dr. Sarvapalli Radhakrishnan, who was a staunch believer of education, and was the well-known diplomat, scholar, president of India and above all a teacher.
When Dr. Radhakrishnan became the President of India in 1962,he was approached by some of his students and friends and requested him to allow them to celebrate 5th September, his "birthday". In reply, Dr.Radhakrishnan said, "instead of celebrating my birthday separately, it would be my proud privilege if September 5 is observed as Teachers' day". The request showed Dr.Radhakrishnan's love for the teaching profession. From then onwards, the day has been observed as Teachers' Day in India.

One of the most celebrated writers in the modern India today his work varies on philosophical, theological, ethical, educational, social and cultural subjects. He contributed numerous articles to different well-known journals, which, are of immense value and seems to surprise various readers because of the depth in the meaning of the articles.
Teachers mold the lives that they influence because the lessons learned from teachers remain with their students throughout life. We should always respect our teachers. Teachers need encouragement and support from the community to feel that their devotion to students is appreciated.
Teacher's day is now one of the occasions that is looked forward by the teachers and students alike as on this occasion its not only when teachers are praised but also around various schools students dress up as a representation of their teachers and take various lectures that are assigned to the teachers they represent. As the day passes the students perform the regular activities that are performed by the teacher's. On this day students realize what it means to be a teacher and what it means to control the future of several students in their classes and also teachers are reminded what it felt like when they were the students.
Apart from the fun aspect of the day it is also a day when one can look back, admire and get inspired by Dr. Radhakrishnan, a small town cunning boy, who grew up to become one of the most respected politicians in the history of democracy of India.
A good teacher is like a candle - it consumes itself to light the way for others.

kp\nXv Ipam-dn\pw ImÀta-en¡pw A[ym-]I AhmÀUv

ImkÀtImSv: kwØm\ A[ym-]I AhmÀUn\v Im«p-Ips¡ Fkv.-F-kv.-F-¨v.-F-kv.-F-knse {]n³kn-¸ð Un. kp\n-XvIp-amdpw Ip¼f tlmfn ^manen kvIqfnse ]n.F. ImÀa-enbpw AÀl-cm-bn. Fkv.-F-kv.-Fð.-kn-bnepw ¹kvSp-hnepw DbÀó hnPbiX-am\w t\Sm³ Im«p-Ips¡ kvIqfn\v km[n-¨n-«p-ïv. kvIu«vkv Bâv ssKUvknsâ Pnñm sU]yq«n I½o-j-W-dmbn kp\nXv IpamÀ tkh-\-a-\p-jvSn-¨n-«p-ïv. ImÀaen 17hÀj-ambn Ip¼f tlmfn ^manen kvIqfnð bp.]n. hn`mKw A[ym-]n-I-bm-Wv. _n.BÀ.-kn-bpsS dntkmÀkv t]gvk-Wmbpw kvIu«v ssKUv A[ym-]n-I-bmbpw tkh-\-a-\p-jvSn-¨p-h-cp-óp.
2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച
æÉÞÄáÕ߯cÞÜÏB{ᑚ dÉÕVJÈBZ ÉøØíÉø¢ ÉCáÕÏíAÞÈᢠÎßµÕßÈí ¥¢·àµÞø¢ ÈWµÞÈáÎÞÏß æ®¿ß ¥xí ØíµâZ Õ߯cÞÍcÞØ ùßÏÞÜßxß ç×Þ È¿JáKá. d·àX çµø{ ®µíØídÉØí ÎÞÄãµÏßW È¿JáK ç×Þ æ®¿ß ¥xí ØíµâZ Õßµíç¿ÝíØí ºÞÈÜßW Ø¢çdÉ×â 溇á¢. ÈÕ¢ÌV ÎáÄW ¼ÈáÕøß Õæø 75 ®MßçØÞÁáµ{ÞÏÞÃá Ø¢çdÉ×â. Øíµâ{áµ{ßW ÕßÕßÇ çζܵ{ßÜÞÏß È¿JáK dÉÕVJÈB{ÞÃá ÕßÜÏßøáJáµ. ÄßøæE¿áAáK 100 ØVAÞV ®ÏíÁÁí Øíµâ{áµZAá ÉæC¿áAÞ¢. ùßÏÞÜßxß ç×ÞÏßW ÉæC¿áAÞÈáU ¥çÉf §ìÎÞØ¢ øIÞ¢ ÕÞø¢ fÃßAáæÎKí ®µíØßµcâGàÕí ÁÏùµí¿V ¥ùßÏß‚á. | ||
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
ONLINE INTER DISTRICT TRANSFER
ഈ അധ്യയന വര്ഷം മുതല്‍ അന്തര്‍ജില്ല സ്ഥലം മാറ്റം ഓണ്‍ ലൈനായി നടത്തുന്നു ,പ്രൈമറി, ഹൈസ്കൂള്‍ അധ്യാപകര്‍ ,പ്രൈമറി പ്രധാന അധ്യാപകര്‍ എന്നിവര്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കണം .
Last date September 20 th 2010. For details pls visit www.transferandpostings.in/idt
Last date September 20 th 2010. For details pls visit www.transferandpostings.in/idt
2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച
from malayala manorama
| ¼ß®Øí¿ßÏá ØíÅÞɵ ÆßÈ¢ ¦ç¸Þ×ß‚á - ØbL¢ çÜ~µX | |
ºßxÞøßAÞW: ¼ß®Øí¿ßÏá ØíÅÞɵ ÆßÈJßæa ÍÞ·ÎÞÏß µÞEBÞ¿í Õ߯cÞÍcÞØ ¼ßˆÞ µNßxß çÈÄãÄbJßW ºßxÞøßAÞW èÕØíÈßÕÞØßW ÆßÈÞºøÃ ÉøßÉÞ¿ß È¿Jß. ÁßØßØß ¼ÈùWæØdµGùß èØÎY ÉUJáµáÝß ©Æí¸Þ¿È¢ æºÏíÄá. æµ.Øß.æØÌÞØíxcX çµÞGÏßW ¥ÇcfÄ ÕÙß‚á. ÁßØßØß ¥¢·¢ ç¿ÞÎß ƒÞç‚øß, èÕØíÈßÕÞØí ÁÏùµí¿V ®X.¿ß. æØÌÞØíxcX, Éß.®¢.ØÆÞÈwX, æµ.æ¼.çÄÞÎØí, ¦XdÁâØí, Éß.®. æØÌÞØíxcX, §.Áß.æØÌÞØíxcX, ¼ØàL ç¼ÞY, æµ. ØáçødwX, Éß.æ¼.ç¼ÞØËí ®KßÕV dÉØ¢·ß‚á. |
malayala manorama
| ¼ß®Øí¿ßÏá ØíÅÞɵ ÆßÈÞç¸Þ×¢ È¿Jß - ØbL¢ çÜ~µX | |
µÞØVçµÞ¿í: ¼ß®Øí¿ßÏá ØíÅÞɵ ÆßÈÞç¸Þ× ÍÞ·ÎÞÏß È¿K Õ߯cÞÍcÞØ æØÎßÈÞV ÉdÄdÉÕVJµX æµ.®¢. ¥ÙíÎÆí ©Æí¸Þ¿È¢ æºÏíÄá. çÌAW ®§² æµ. çÕÜÞÏáÇX Õß×Ï¢ ¥ÕÄøßMß‚á. ÕÈßÄÞ çËÞù¢ ¥Çcf ®.æµ. øÞÎ çÎÞÁçùxùÞÏßøáKá. ¼ßˆÞ æØdµGùß µáEßAHX µøßç‚øß, Éß.®. ¼ÞXØY, Øß.æµ. ÕØLµáÎÞV, ®.æ¼. dÉÆàÉíºdwX, æÌxß ¥dÌÙÞ¢, Éß.¿ß. æÌKß, ®¢. ØàÄÞøÞÎ dÉØ¢·ß‚á. Õ߯cÞÍcÞØ ¼ßˆÞ dÉØßÁaí ÉÄÞµ ©ÏVJß. ÏáÉß, ®‚í®Øí, ®‚í®Øí®Øí ÕßÍÞ·Jᑚ µáGßµZAÞÏß ÕßÕßÇ ÎWØøBZ È¿Jß. Áß§² ®X.æµ. çÎÞÙXÆÞØí çd¿ÞËßµ{ᢠµÞ×í ¥ÕÞVÁáµ{ᢠÕßÄøÃ¢ æºÏíÄá. æµ. µã×íÃX ¥ÇcfÄ ÕÙß‚á. ®¢.æµ. ºdwçÖ~øX ÈÞÏV, ®. ØáÈßW µáÎÞV, øÞç¼×í, ¼ßˆÞ µZºùW çËÞù¢ µYÕàÈV Õß. dÖàÈßÕÞØX, æµ.®¢. ¼ÏߢØí, ®. ¥Ná Äá¿BßÏÕøáæ¿ çÈÄãÄbJßW çÆÖ͵íÄß·ÞÈçÎ{ÏᢠȿJß. |
GSTU സ്ഥാപക ദിനാചരണവും, വിദ്യാഭ്യാസ സെമിനാറും |
കാസര്‍കോട്: ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ (ജി.എസ്.ടി.യു) സ്ഥാപക ദിനാചരണവും വിദ്യാഭ്യാസ സെമിനാറും കാസര്‍കോട് ഗവ.യുപി സ്‌കൂളില്‍ വെച്ച് നടന്നു. വിദ്യഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം കെ.എം.അഹമ്മദ് നിര്‍വ്വഹിച്ചു. ജി.എസ്..ടി.യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. വേലായുധന്‍ വിഷയാവതരണം നടത്തി. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശ്രീമതി കെ. സരോജിനി, ടി.കെ. വസന്തകുമാര്‍, ടി.എ ജാന്‍സണ്‍, യൂസഫ് കുറ്റിയാടി, എ.ജെ. പ്രദീപ് ചന്ദ്രന്‍, ശ്രീമതി ബെറ്റി എബ്രഹാം, എം.കെ.സി. നായര്‍, കൃഷ്ണന്‍ കാറഡുക്ക, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്ക് പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ സമ്മാനദാനം കാസര്‍കോട് ഡി.ഇ.ഒ എം.കെ. മോഹന്‍ ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി .ടി. ബെന്നി സ്വാഗതവും, എം.സീതാരാമ നന്ദിയും പറഞ്ഞു. |
2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച
2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച
ImkÀtImSv k_vPnñm kvIqÄ Item-Õhw t_¯qÀ ]md-bnð
Ipän-t¡mð: ImkÀtImSv k_vPnñm kvIqÄ Item-Õhw \hw-_-dnð t_¯qÀ]md Kh. lbÀ sk¡-ïdn kvIqfnð \S-¡pw. Item-Õ-h-t¯m-S-\p-_-Ôn¨v kwkvIr-tXm-Õhw, Ad-_n-¡p-Õhw \S-¡pw. k_vPn-ñ-bnse Fð.-]n., bp.]n., sslkvIqÄ, lbÀsk-¡-ïdn hn`m-K-§-fn-embn 120tesd kvIqfp-I-fnð \nómbn 5000 t¯mfw hnZymÀ°n-IÄ 5 Znh-ks¯ taf-bnð ]s¦-Sp-¡pw. BZy-am-bmWv t_¯qÀ]md Kh. lbÀsk-¡-ïdn kvIqÄ k_vPnñm Item-Õ-h-¯n\v BXnYyacp-fp-ó-Xv. taf-bpsS \S-¯n-¸n-\mbn kwLm-SI kanXn cq]o-I-cn-¨p.
sI.hn. Ipªncm-a³ Fw.Fð.F. DðLm-S\w sNbvXp. Ipän-t¡mð {Kma-]-ôm-b¯v {]kn-Uïv sI. ktcm-Pn\n A[y-£X hln-¨p. D]-Pnñm hnZym-`ymk Hm^o-kÀ sI.]n. BNmcy ImkÀtImSv t»m¡v ]ôm-b-¯wKw sI.bp. tacn, ]n. tKm]m-e³ amÌvÀ, Sn. _me³, ]n.hn. {]oX, Fw. Zmtam-Z-c³, tUm. Fw. \mcm-b-W³ \mbÀ, F. Zmtam-Z-c³ {]kw-Kn-¨p. hn.kn. Pb-Ip-amÀ kzmK-X-hpw, kn. tKm]m-e-Ir-jvW³ \µnbpw ]d-ªp. hnhn[ k_v I½n-än-Ifpw cq]o-I-cn-¨p. `mc-hm-ln-IÄ: sI. ktcm-Pn\n (sNbÀ.), hn.kn. Pb-Ip-amÀ (P\. I¬), ]n.sI. BNmcy ({Sj.).

2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച
Rs 2.31 lakh crore for RTE in next 3 years
Kolkata, Aug 8, 2010: Union Finance Minister Pranab Mukherjee today said the Human Resources Development Ministry would allocate Rs 2.31 lakh crore over the next three years for setting up infrastructure for implementing the Right to Education (RTE) Act.

''The Human Resource Development Minister has said Rs 2,31,000 crore will be required for implementing RTE in the next three years for setting up schools, appointment of teachers and building of infrastructure. I said the money will be provided,'' Mukherjee said while speaking at a seminar on 'Economic vision of Indian National Congress' here.
The Minister was speaking in the context of the recent decision of the Centre to go for nationwide consultation process with stakeholders for implementation of the RTE Act.
Mukherjee said the Government would also provide legal teeth to the Right to Health and Right to Food through legal enactments.
Providing budgetary support for implementation of such rights was possible because of the economic growth that the country achieved over the past few years, he said.
Good News for Central Government Employees in Kerala. Salary for the Month of August 2010 will be given in advance on 20th itself.
Subject: Disbursement of salary/wages to the Central Government Employees in the State of Kerala for the month of August, 2010 on account of ONAM festival.
The Government have decided that the salary of all the Central Government Employees in the state of Kerala for the month of August , 2010 may be drawn and disbursed by the Central Government Offices (including Defense, Posts, & Telecom) on 20th August, 2010.
The wages for August, 2010 of the industrial employees of central government serving in the state of kerala may also be disbursed in advance on 20th August, 2010.
The salary so disbursed are to be treated as advance payements and will be subject to adjustment after the full month's salary of each employee is determined. The adjustment , if any, will be made without exception from the salary as the case may be from the month of September, 2010.
The concerned Ministries / Departments are requested to bring these instructions to the notice of their offices located in the state of kerala for necessary acton immediately.

പാദൂര്‍ കുഞ്ഞാമു ഹാജിയെ ആദരിച്ചു. |
കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയെ ജന്മനാട്ടിലെ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ആഗസ്റ്റ് എട്ടിന് ഞായറാഴ്ച മൂന്ന് മണിക്ക് പൊയിനാച്ചി രാജധാനി ഓഡിറ്റോളിയത്തില്‍ വെച്ച് നടന്ന ആദരിക്കല്‍ ചടങ്ങ് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ കെ.വി.കുഞ്ഞിരാമന്‍, സി.ടി.അഹമ്മദലി, പള്ളിപ്രം ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അബ്ദുല്‍ റസാഖ്, ചെര്‍ക്കളം അബ്ദുല്ല, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. വെളുത്തമ്പു, എം.നാരായണ ഭട്ട്, പി. ഗംഗാധരന്‍ നായര്‍, ഇ.കെ. ശ്രീധരന്‍, എന്‍.എ നെല്ലിക്കുന്ന്, ശ്രീമതി ശകുന്തള കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
AD HOC BONUS AND SPECIAL FESTIVAL ALLOWANCE, Onam Advance
Bonus and Festival allowance -GO(P).438/10/Fin dtd 07/08/2010.
Onam Advance -GO.P.439/10/Fin dtd 07/08/2010.
Onam Advance -GO.P.439/10/Fin dtd 07/08/2010.
2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച
çÌÞÃØí 2750 øâÉ; 1500 øâÉ ©WØÕ ÌJ
ÄßøáÕÈLÉáø¢: ØVAÞV ¼àÕÈAÞøáæ¿ çÌÞÃØí 2750 øâÉÏÞÏᢠ©WØÕ ÌJ 1500 øâÉÏÞÏᢠ©ÏVJß. ³Ã¢ ¥ÁbÞXØí 7500 øâÉÏÞÏᢠÕVÇßMß‚á. çÌÞÃØá¢ ©WØÕ ÌJÏᢠµÝßE ÕV׿JAÞZ 250 øâÉÏᢠ¥ÁbÞXØí 2500 øâÉÏáÎÞÃá ÕVÇßMß‚Äí. ³·Øíxᑚ ÖO{¢ 18 ÎáÄW ÕßÄøÃ¢ 溇á¢.
Õ߯cÞÍcÞØ ØíÅÞÉÈB{ᑚ ¼àÕÈAÞVAá 18ÈᢠÎxá ÕµáMáµ{ᑚ ¼àÕÈAÞVAá 19,20 ÄàÏÄßµ{ßÜáÎÞÃá ÖO{ÕßÄøÃ¢. æØÉíx¢Ìùᑚ æÉX×X §ì ÎÞØ¢ 16,17 ÄàÏÄßµ{ßW ÜÍßAá¢. æÉX×XµÞV, ¥¢·XÕÞ¿ß ¥ÇcÞɵV, æÙWMVÎÞV Äá¿BßÏÕVAáU ©WØÕ ÌJÏßW 50 øâÉÏáæ¿ ÕVÇÈÏáIí. ÉÞVGí è¿¢ µIßX¼aí ¼àÕÈAÞV, ®X®¢¦V ÕVçAÝíØí Äá¿BßÏ ÕßÍÞ·JßWæMG ¼àÕÈAÞVAí ¥ÁbÞXØí 750 øâÉÏÞÏßøáKÄí 1000 øâÉÏÞAß.
dÉÄßÎÞØ¢ 10,750 øâÉ Õæø ÖO{¢ ÕÞBáKÕVAá çÌÞÃØí ÜÍßAá¢. µÝßE ÕV×¢ çÌÞÃØí ÉøßÇß 9000 øâÉÏÞÏßøáKá. µøÞV ¼àÕÈAÞV, ÄÞWAÞÜßµAÞV ®KßÕVAᢠÉáÄáAßÏ ©WØÕ ÌJÏíAí ¥VÙÄÏáIí. kkkkkkkkkkkkk

2010 ഓഗസ്റ്റ് 4, ബുധനാഴ്‌ച
ÎâÕÞÏßø¢ ¥ÇcÞɵ ÄØíÄßµµZ È×í¿æM¿á¢
áÕÈLÉáø¢: ØVAÞV, ®ÏíÁÁí Øíµâ{áµ{ßWk §æAÞˆ¢ 1.2 Üf¢ Õ߯cÞVÅßµ{áæ¿ µáùÕí. §Äá ÎâÕÞÏßøçJÞ{¢ ¥ÇcÞɵ ÄØíÄßµµæ{ ÌÞÇßAáæÎKÞÃá dÉÞÅÎßµ µÃAí. ®KÞW, Õ߯cÞÍcÞØ ¥ÕµÞÖ ÈßÏÎJᑚ ¥ÇcÞɵ_ Õ߯cÞVÅß ¥ÈáÉÞÄ¢ È¿MÞAßÏÞW È×í¿æM¿áK ÄØíÄßµµ{áæ¿ ®H¢ ¦ÏßøJßW ÄÞæÝÏÞAß ÈßVJÞÈÞµá¢. ØíµâZ ÄáùK çÖ×ÎáU ¦ùÞ¢ dÉÕãJß ÆßÕØ¢ ®¿áJ Õ߯cÞVÅßµ{áæ¿ µÃAá¢, µÝßE ÄßC{ÞÝíº È¿JßÏ ÄÜæÏHÜßæa µÃAᢠÄNßW 2.5 Üf¢ Õ߯cÞVÅßµ{áæ¿ ÕcÄcÞØÎÞÃáIÞÏßøáKÄí. §ÄÈáØøß‚í øIø Üf¢ Õ߯cÞVÅßµZ µáùÏâ.

GSTU KASARAGOD SUB DIST COMMITTEE MEETING
ഉപ ജില്ല കമ്മിറ്റി മീറ്റിംഗ് ഇന്ന് വൈകുന്നേരം ൫ മണിക്ക് ജില്ല കമ്മിറ്റി ഓഫീസില്‍ ചേരുന്നതാണ് .
2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച
ഏകദിന പരിശോധന മറവില്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്താന്‍ ശ്രമം: ജി.എസ്.ടി.യു
കാസര്‍കോട്:ഏകദിന പരിശോധനയുടെ മറവില്‍ അധ്യാപക തസ്തികകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുവാന്‍ ഗൂഢശ്രമം നടക്കുന്നതായി ജി.എസ്.ടി.യു കാസര്‍കോട് റവന്യുജില്ലാ കമ്മിറ്റി ആരോപിച്ചു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ച്ചയായി രണ്ട് അവധി ദിവസങ്ങള്‍ക്ക് ശേഷവും മാസത്തിന്റെയും ആഴ്ചയുടെയും ആദ്യ പ്രവൃത്തി ദിവസവും ഏകദിന പരിശോധന നടത്താന്‍ ഉത്തരവിട്ടതിനു പിന്നില്‍ അധ്യാപക തസ്തിക വെട്ടിച്ചുരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ടി.കെ.എവുജിന്‍, ടി.എം.സദാനന്ദന്‍, സി.കെ.വസന്തകുമാര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.വി.ചന്ദ്രന്‍, എന്‍.അജയകുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച
.our deepest condolences............GSTU.
çµÞGÏ¢: §LcX ÉdÄçÜÞµæJ ¦ºÞøcÈᢠÎÜÏÞ{ ÎçÈÞøÎ Îá~cÉdÄÞÇßÉøáÎÞÏ æµ.®¢ ÎÞÄcá (93) ¥Løß‚á. çµÞGÏ¢µEßAáÝßÏßÜáU ÕØÄßÏÞÏ øâÉíµÜÏßW §KæÜ øÞÕᑚ ¦ùá ÎÃßAÞÏßøáKá ¥Lc¢.
GSTU KASARAGOD EDNL DIST COMMITTEE MEETING
ജി എസ് ടി യു കാസറഗോഡ് വിദ്യാഭ്യാസ ജില്ല കമ്മിറ്റി മീറ്റിംഗ് ഇന്ന് ജില്ല കമ്മിറ്റി ഓഫീസില്‍ രണ്ടു മണിക്ക് .
അജണ്ട ;മെമ്പര്‍ഷിപ് ,വാഹന ജാഥ ,സ്ഥാപകദിനം.
പി ടി ബെന്നി (വിദ്യാഭ്യാസ ജില്ല സെക്രട്ടറി )
അജണ്ട ;മെമ്പര്‍ഷിപ് ,വാഹന ജാഥ ,സ്ഥാപകദിനം.
പി ടി ബെന്നി (വിദ്യാഭ്യാസ ജില്ല സെക്രട്ടറി )
2010 ജൂലൈ 29, വ്യാഴാഴ്‌ച
2010 ജൂലൈ 26, തിങ്കളാഴ്‌ച
¼ß®Øí¿ßÏá ÕÞÙÈ ¼Þ@ Äá¿Bß | |
- | |
µÞØVçµÞ¿í: Ø¢ØíÅÞÈæJ Õ߯cÞÍcÞØ çÎ~Ü kµáJÝßE ÉáØíĵ¢ çÉÞæÜÏÞæÏKá æµÉßØßØß ææÕØí dÉØßÁaí ÄçÜAáKßWÌ×àV ¦çøÞÉß‚á. ·Õ. ØíµâZ ¿àç‚ÝíØí ÏâÃßÏX (¼ß®Øí¿ßÏá) Ø¢ØíÅÞÈ dÉØßÁaí ÖÖß ÈÏßAáK Ø¢ØíÅÞÈÄÜ dÉºÞøÃ ÕÞÙÈ ¼ÞÅ ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢. Õ߯cÞÍcÞØ ø¢·æJ dÉÄߨtß ÉøßÙøßAÞX ÈÞÜá ÕV×JßçÜæùÏÞÏßGᢠ§¿ÄáÉf ØVAÞùßÈí ¦ÏßGßæÜïKᢠÄçÜAáKßW Ì×àV ÉùEá. ÁßØßØß dÉØßÁaí æµ.æÕ{áJOá ¥ÇcfÄ ÕÙß‚á. æµÉßØßØß ÈßVÕÞÙµ ØÎßÄß ¥¢·¢ Øß.æµ.dÖàÇøX, ¼ß®Øí¿ßÏá Ø¢ØíÅÞÈ ææÕØí dÉØßÁaí æµ. ØÜÞÕágàX, d¿×ùV æµ.Øáçø×íµáÎÞV, Ø¢ØíÅÞÈ ÈßVÕÞÙµ ØÎßÄß ¥¢·¢ ¿ß.æµ. ®Õá¼ßX, ÕÈßÄÞ çËÞù¢ ¥Çcf æµ.ØçøÞ¼ßÈß, ææµÈß ÌÞܵã×íÃX, æµ.çÕÜÞÏáÇX, ®¢.Øß.çÜÞÙßÄX, µøßç‚øß ÈÞøÞÏÃX, ÁßØßØß ¼ÈùW æØdµGùß æµ.ÈàܵÃíÀX, æµ.®Øí.ÎÃß, µáEßAHX µøßç‚øß, Õß.µã×íÃX ®KßÕV dÉØ¢·ß‚á. Õ߯cÞÍcÞØ ¥ÕµÞÖÈßÏ΢ È¿MÞAáµ, çµdw ÈßøAßW ÖO{¢ Éøß×íµøßAáµ, ÉÞÀÉáØíĵ ÕßÄøÃ¢ µÞøcfÎÎÞAáµ Äá¿BßÏ ¦ÕÖcBZ ©KÏß‚í È¿JáK ¼ÞÅ ¥¿áJÎÞØ¢ ¦ùßÈá ÄßøáÕÈLÉáøJí ¥ÇcÞɵ dɵ¿ÈçJÞæ¿ ØÎÞÉßAᢠ| |
Sm_vseäv ]nkn¡v 1,600cq]

\yqU-ðln: temIs¯ Gähpw sNehp Ipdª Sm_vseäv ]nkn C´y hnI-kn-¸n-s¨-Sp-¯p. hne 1600 cq]. kvIqÄ, tImsfPv hnZymÀ°n-IÄ¡v Gsd {]tbm-P-\-I-c-amb Iw]yq-«À Ign-ª-Zn-hkw tI{µ am\-h-tijn a{´n I]nð kn_ð Uðln-bnð ]pd-¯n-d-¡n. k_vknUn \ðIn 750 cq]bv¡v hnZymÀ°n-IÄ¡p ]pXnb Sm_vseäv ]nkn \ðIm-\mWp kÀ¡mÀ \o¡w. CâÀs\äv e`y-X-bv¡mbn sshþ-ss^, S¨vk-{Io³ kuI-cy-§fpw ]pXnb em]vtSm-¸n-ep-ïv.
NmÀPv sN¿m³ _mä-dn¡p ]pdta kutcmÀP ]m\-ep-Ifpw em]vtSm-¸n-ep-ïv. s]mXp-hn-]-Wn-bnð hne 1,000 cq]-bmbn Ipd-bp-sa-ómWp {]Xo-£-sbóp I]nð kn_-ð. Ggv Côv kv{Io\pÅ Sm_vseäv ]nkn-bnð bp.F-kv._n D]-tbm-Kn¨v Iot_mÀUv LSn-¸n-¡mw. lmÀUv Unkv¡n-ñm¯ Sm_vseäv ]nkn-bnð 32Pn_n FIvtÌ-Wð UnkvIp-IÄ hsc D]-tbm-Kn-¡mw.

ജി.എസ്.ടി.യു സംസ്ഥാന സമരപ്രചാരണ വാഹനജാഥ ആരംഭിച്ചു | ||
കാസര്‍കോട്: ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകരുടെ സംഘടിത ശക്തിയായ ജി.എസ്.ടി.യു വിന്റെ സംസ്ഥാന തല സമര പ്രചാരണ ജായ്ക്ക് കാസര്‍കോട്ട് തുടക്കമായി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് തലേക്കുന്നില്‍ ബഷീര്‍ ജി.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് ജെ.ശശിക്ക് ത്രിവര്‍ണ്ണ പതാക കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിലും നടപ്പിലാക്കുക, കേന്ദ്ര നിരക്കില്‍ സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം പരിഷ്‌ക്കരിക്കുക, ശമ്പള പരിഷ്‌ക്കരണ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുക, വിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സംസ്ഥാന തല വാഹനജാഥ നടത്തുന്നത്. യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ഡി.കെ.ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി.അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡണ്ട് ഗീതാകൃഷ്ണന്‍, പി.എ.അഷ്‌റഫലി, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, കെ.എസ്.മണി, കെ. സുരേഷ് കുമാര്‍, സലാവുദ്ദിന്‍, കെ.പി. ദാമോദരന്‍, ബാലകൃഷ്ണന്‍ കയനി, കരിച്ചേരി നാരായണന്‍ നായര്‍, പി.വി. രമേശന്‍, കെ. വേലായുധന്‍, പി.എസ്. മുഹമ്മദ്, കെ. സരോജിനി, പി. കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ഫല്‍ഗുനന്‍ എന്നിവര്‍ സംബന്ധിച്ചു.
| ||
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)