2010, ഡിസംബർ 28, ചൊവ്വാഴ്ച

HM CONFERENCE

പ്രധാനാധ്യാപക യോഗം
Posted on: 29 Dec 2010


കാസര്‍കോട്:റവന്യൂ ജില്ലയിലെ എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും, ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും യോഗം ഡിസംബര്‍ 30ന് രാവിലെ 10.30ന് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് ഡി.ഡി.ഇ. അറിയിച്ചു.

NEW RTE ADVISORY COMMITTEE

2010, ഡിസംബർ 27, തിങ്കളാഴ്‌ച

HEARTY CONDOLENCE

  ആദരാഞ്ജലികള്‍ ,
ജി  എസ്‌  ടി  യു കാസറഗോഡ്  ഉപജില്ല  കമ്മിറ്റി 

2010, ഡിസംബർ 19, ഞായറാഴ്‌ച

           GSTU CONFERENCES
KASARAGOD SUB DIST CONFERENCE 2011 JANUARY 16,GUPS THEKKILPARAMBA.
KASARAGOD REV DIST CONFERENCE JAN 22,23 GVHSS THRIKKARIPUR.
STATE CONFERENCE FEBRUARY 10,11,12.
KARTHIKATHIRUNAL AUDITORIUM,THIRUVANANTHAPURAM.

2010, ഡിസംബർ 18, ശനിയാഴ്‌ച

kodoth govindan1 കോണ്‍ഗ്രസ്സ് നേതാവ് കോടോത്ത് ഗോവിന്ദന്‍ നായര്‍ അന്തരിച്ചുശ്രീ  കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക്‌ ജി   എസ്‌  ടി യു  വിന്റെ  ആദരാഞ്ജലികള്‍ 

2010, ഡിസംബർ 16, വ്യാഴാഴ്‌ച

GSTU KASARAGOD SUB DISTRICT

ജി  എസ്‌  ടി  യു  കാസറഗോഡ്  ഉപജില്ല  കമ്മിറ്റി  മീറ്റിംഗ് 17 -12 -2010 വെള്ളി വൈകുന്നേരം 4  നു ജില്ല കമ്മിറ്റി ഓഫീസില്‍ ചേരുന്നു
 

2010, ഡിസംബർ 5, ഞായറാഴ്‌ച

2010, ഡിസംബർ 4, ശനിയാഴ്‌ച

RANK LST PUBLISHED FOR DIFFERENT CATEGORIES OF INTER DIST TRANSFER
PLS VISIT  www.transfer and postings.in

SUB DIST COMMITTEE MEETING

കാസറഗോഡ്  ഉപജില്ല  കമ്മിറ്റി  മീറ്റിംഗ്  തിങ്കള്‍  6 -12 -2010 വൈകുന്നേരം  4  മണിക്ക്  ജില്ലാകമ്മിറ്റി  ഓഫീസില്‍  ചേരുന്നു .

KASARAGOD SUB DIST SCHOOL SPORTS

കാസര്‍കോട് സബ് ജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു

kasaragod.com news vartha kasaragodvartha kasaragod news
കാസര്‍കോട്: ഡിസംബര്‍ 3,4,13 തീയതികളില്‍ നടക്കുന്ന അമ്പത്തിനാലാമത് കാസര്‍കോട്‌ ഉപജില്ലാ കായികമേളയ്ക്ക് ആവേശകരമായ തുടക്കം കുറിച്ചു. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ച കായികമേളയില്‍ കാസര്‍കോട് എ.ഇ.ഒ പുണ്ടരീകാക്ഷ ആചാര്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന മാര്‍ച്ച് ഫാസ്റ്റില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അഭിവാദ്യം സ്വീകരിച്ചു. മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പി. രമേശ്, അബ്ദുല്‍ ഖാദര്‍ ബങ്കര, അശ്വിനി പി. നായിക്, പി.ടി എ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുഞ്ഞി, നിര്‍മ്മല, അനിതാ നായിക് തുടങ്ങിയവര്‍ പരാപാടിയില്‍ സംബന്ധിച്ചു. 13ന് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് ഡി.ഇ.ഒ എന്‍.കെ മോഹന്‍ ദാസിന്റെ അധ്യക്ഷതയില്‍ കുഞ്ഞാമന്‍ നായര്‍ (അസിസ്റ്റന്റ് കമ്മീഷന്‍ ഓഫ് പൊലീസ് എയര്‍ക്യാമ്പ്‌) ഉദ്ഘാടനം ചെയ്യും.





























































2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ഇടത്‌സംഘടനകള്‍ നിലപാട് വ്യക്തമാക്കണം- ജി എസ് ടി യു 
Posted on: 04 Dec 2010


കാസര്‍കോട്: സംസ്ഥാനത്തെ 41 അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ അംഗീകരിച്ച നടപടിയെപ്പറ്റി ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

വി. കൃഷ്ണന്‍ അധ്യക്ഷനായി. ടി.കെ. എവ്ജീന്‍, കെ. സരോജിനി, കെ. വേലായുധന്‍, വി.എം. ഷാഹുല്‍ ഹമീദ്, എന്‍. അജയകുമാര്‍, എ.വി. ചന്ദ്രന്‍, വി.ജെ. ആന്‍ഡ്രൂസ്, റോയ് ജോസഫ്, കെ. യൂസഫ്, കെ. രാജീവന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ക്ലസ്റ്റര്‍ പരിശീലനം ഇന്ന്
Posted on: 04 Dec 2010


ചെറുവത്തൂര്‍:നവംബര്‍ ആറിന് നടന്ന അധ്യാപക ശാക്തീകരണ പരിപാടിയില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കായി ഡിസംബര്‍ നാലിന് ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ പരിശീലനം നടക്കും. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളും ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവയിലാണ് പരിശീലനം. എല്‍.പി. അറബിക് ഗവ. യു.പി. സ്‌കൂള്‍ പുതിയകണ്ടത്തിലും യു.പി.അറബിക്, സംസ്‌കൃതം, ഉറുദു എന്നിവ അടുക്കത്ത്ബയല്‍ യു.പി. സ്‌കൂളിലും നടക്കും. 
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കാസര്‍കോട്ട്
Posted on: 04 Dec 2010


കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 7, 8, 9 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കബഡി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, ഗുസ്തി എന്നീ മത്സരങ്ങളാണ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നത്.
കാസര്‍കോട് ഉപജില്ലാ കായികമേള തുടങ്ങി
Posted on: 04 Dec 2010


കാസര്‍കോട്:കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കായിക മേള താളിപ്പടുപ്പ് മൈതാനിയില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ് അധ്യക്ഷനായി. അബ്ദുള്‍ ഖാദര്‍ ബങ്കര, അശ്വനി പി.നായ്ക്ക്, ടി.കെ.മുഹമ്മദ് കുഞ്ഞി, നിര്‍മല, അനിത നായ്ക്ക്, കെ.പി.ആചാര്യ, ചന്തുമാസ്റ്റര്‍, കെ.എം.ബല്ലാള്‍, ആയിഷത്ത് റമീസ എന്നിവര്‍ സംസാരിച്ചു. വേണുഗോപാല്‍ സ്വാഗതവും പി.വി.പ്രസീദ നന്ദിയും പറഞ്ഞു.

രണ്ട് ദിവസമായി നടക്കുന്ന മേളയില്‍ രണ്ടായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ടി.ഐ.എച്ച്.എസ്. നായന്മാര്‍മൂല, ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, ജി.എച്ച്.എസ്.എസ്. ബന്തടുക്ക എന്നീ സ്‌കൂളുകള്‍ മുന്നിലാണ്. 

2010, നവംബർ 26, വെള്ളിയാഴ്‌ച


കാസര്‍കോട്‌ വിദ്യാഭ്യാസ ജില്ല: സാഹിത്യോത്സവം നവംബര്‍ 30ന്‌


കാസര്‍കോട്‌: കാസര്‍കോട്‌ വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം ‘സര്‍ഗ്ഗം-10′ ചൊവ്വാഴ്‌ച ചട്ടംഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച്‌ നടക്കും.
എന്‍.കെ.മോഹന്‍ ദാസ്‌  (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) പതാക ഉയര്‍ത്തും. കെ.വി. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ആയിഷാ സഹദുല്ല(ചെമ്മനാട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌) അദ്ധ്യക്ഷത വഹിക്കും.
അധ്യാപക പരിശീലനം മാറ്റി
Posted on: 27 Nov 2010


കാസര്‍കോട്: സബ്ജില്ലയിലെ അധ്യാപകര്‍ക്ക് 27ന് നടത്താനിരുന്ന പരിശീലനം ഡിസംബര്‍ നാലിന് അതത് കേന്ദ്രങ്ങളില്‍ നടക്കും. ഒരോ വിദ്യാലയത്തില്‍ നിന്നും ഒരു ഇംഗ്ലീഷ് അധ്യാപകനുള്ള പരിശീലനം ഡിസംബര്‍ മൂന്നിന് ചെര്‍ക്കള ഗവ.ഹൈസ്‌കൂളിലും ക്ലസ്റ്റര്‍ റിസോഴ്‌സ് പ്രധാനാ ധ്യാപകര്‍ക്ക് രണ്ടിന് കാസര്‍കോട് ഗവ.യു.പിസ്‌കൂളിലും പരിശീലനം നല്‍കും. എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം ഏഴിന് അടുക്കത്ത്ബയല്‍ ഗവ.യു.പി.സ്‌കൂളിലും സബ്ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ്, അണ്‍ എയ്ഡഡ്, ഹൈസ്‌കൂള്‍ പ്രൈമറി പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം ഒമ്പതിന് കാസര്‍കോട് ഗവ.യു.പി.സ്‌കൂളിലും നടക്കും.
സ്‌പോര്‍ട്‌സ് പ്രൈസ്മണി വിതരണം
Posted on: 26 Nov 2010


കാസര്‍കോട്: ജില്ലാതലത്തില്‍ 2007-08, 2008-09 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കായിക മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുളള പ്രൈസ്മണി, വിതരണത്തിനായി എത്തിയിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍നിന്ന് തുക കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

2010, നവംബർ 22, തിങ്കളാഴ്‌ച

വിദ്യാരംഗം ജില്ലാ സാഹിത്യോത്സവം ചട്ടഞ്ചാലില്‍
Posted on: 22 Nov 2010


ചട്ടഞ്ചാല്‍:വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാഭ്യാസ ജില്ലാ സാഹിത്യോത്സവം നവംബര്‍ 30ന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ.മോഹന്‍ദാസ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ അശോകന്‍ കുണിയേരി, ഷംസുദ്ദീന്‍, എം.മോഹനന്‍ നായര്‍, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ് സ്വാഗതവും പ്രധാനാധ്യാപകന്‍ കെ.ജെ.ആന്റണി നന്ദിയും പറഞ്ഞു.

2010, നവംബർ 20, ശനിയാഴ്‌ച

വോട്ടര്‍ പട്ടിക: ഇന്നു കൂടി പേരു ചേര്‍ക്കാം  
 
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു കൂടി അവസരം. പോളിങ് ബൂത്തുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയിലുള്ള ഹിയറിങ് നാളെ തുടങ്ങും. അപേക്ഷകര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന ദിവസം നേരിട്ട് ഹിയറിങ്ങിനു ഹാജരാകണം.

ശാരീരിക ദൌര്‍ബല്യമുള്ളവര്‍, മുതിര്‍ന്ന പൌരന്മാര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ എന്നിവര്‍ക്കു പ്രത്യേകം കൌണ്ടര്‍ ഏര്‍പ്പെടുത്തും. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാതാവിന്റെയോ, പിതാവിന്റെയോ പേര് ഉള്‍പ്പെടുന്ന ബൂത്തില്‍ പേരു ചേര്‍ക്കാന്‍ ഒാണ്‍ ലൈനായും അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക്
ceo.kerala.gov.in ഫോണ്‍: 0471 3912344.  


 

kalotsavam program chart



--
)(*(*&*&&^^%%$#

ശാസ്ത്ര ക്വിസ് 22ന്

  കാസറഗോഡ് : കാസറഗോഡ്  ഉപജില്ലാ ശാസ്ത്ര ക്വിസ്സും ടാലന്റ് സര്‍ച്ച് പരീക്ഷയും നവംബര്‍ 22ന്  ബെതൂര്‍പ്പാര സ്‌കൂളില്‍ നടക്കും. രാവിലെ 10ന് ഹയര്‍ സെക്കന്‍ഡറി ക്വിസ്സും ഹൈസ്‌കൂള്‍ ടാലന്റ് സര്‍ച്ച് പരീക്ഷയും ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍, യു.പി. വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ്സും നടക്കും.

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി .

വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ 
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി 
നല്‍കിയിരിക്കുന്നത്.  സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് 
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
IMPORTANT PHONE NUMBERS
Secretary(General Education)…………….………………0471-2333701

DPI………………………………………………........
2325106,2324601,2323279
Joint Commissioner for Govt.Exams…………………………................2341171
Secretary to the Commissioner(Exams)…………………………..............2340574
Text Book Office………………………………............................2450027

HSE Director……………………………………….......
0471-2320714,2594020
RDD,Calicut…………………………….……............................0495-2305211
RDD,Eranakulam……………………………………..........................0484-2343646
RDD,TVM……………………….......................2475052,2321172,2325323

VHSE Director………………………………..….....
2475052,2321172,2325323
VHSE Regional Offices

Kollam……………………………………………..….....................2749420
Changanur………………………………………..…...…....................2455901
Eranakulam……………………………………...........................2555767
Thrissur…………………………………………...…..............................2332587
Kuttipuram…………………………………………….............................….2608083
Vadakara………………………………………………............................. .2524911
Payyannur……………………….………………………...............................2504480

SCERT Office…………………………………........
2340323,2341883
Director…………………………………………….….........2340323,2341883,2320774
Personal Asst………………………………..…........................2341883,2327713

SSA Office……………………………………..….......
2320826,2320352
State Project Director…………………………..…...................2334290,2368634
Other Offices

Guest House,Thycaud………….……………………….........................2324453
M.L.A Quartors………………….………………………...........................2443970
PSC Office,TVM……………….……………………….........................2447201
Govt.Press TVM……………………………………...........................2331941
Treasury Director……………………………………….........................2401963
University of Kerala……………………………………….......................2305994
University of Cochin………………………………………........................…541553
University of Calicut……………………………………….......................400263
University of Kottayam………………………………………....................597771
University of Kannur…………………………………........................705360
Kerala Agri.University,Thrissur………………………………......................370034
Medical College TVM……………………………………............................2444270
Medical College Alapuzha……………………………….…….........................2272611
Medical College Kottayam………………………………….........................2721355
Medical College Kozhikode……………………………………........................2353531
Ayurveda College TVM……………………………………..….........................2473656
Pareeksha Bhavan…………………………….………......................0471-2340574
Commissioner for Entrance Exam……………………..……...............0471-2327948
Cancer Centre TVM…………………………..…........................0471-2443128
AG(Audit),TVM…………………………...…….............0471-2330982,2330311
AG(A&E)TVM………………………….........................0471-2331397,2525443
Dpty.AG(AE)Eranakulam…………………...…..................0484-2402163,2401599
Dpty.AG(AE)Calicut………………………...……….........................…0495-2770366
Dpty.AG(AE)Thrissur…………..........0487-2331216,2331478
  THIRUVANTHAPURAM DDE…………...……..…..…………………........0471-2472732
Neyyattinkara DEO…………………...………………...........................0471-2222381
Thiruvanthapuram DEO…………...…………………........................0471-2476257
Attingal DEO…………...………………..……..…..............................0470-2622413
KOLLAM DDE…..…………...…………………………........0474-2792957
Kollam DEO……………………………............................0474-2793546
Kottarakkara DEO………………………..................................0474-2454763
Punaloore DEO…..……………………………….....................................0475-2224700
PATHANAMTHITTA DDE…………………………………........0496-2600181
Pathanamthitta DEO…………………………….............................0468-2222229
Thiruvalla DEO……………………………………….................................0469-2601349
ALAPUZHA DDE…………………………..…….…........0477-2252908
Alapuzha DEO…………………………....……...................................0477-2251467
Cherthala DEO………………………………...................................0478-2813939
 Kuttanad DEO…………………………………………...............................0477-2704069
Mavelikkara DEO…………………………………………..........................0479-2302206
KOTTAYAM DDE…………………………..............0481-2583095
 Kottayam DEO…………………...…………………….................0481-2566750
Palai DEO…………………………...……............0482-2212351
Kaduthuruthy DEO…………………..………………….......................0482-9283511
Kanjirappally DEO……………………..………………..............................0482-8221357
IDUKKI DDE……………………………………..…….........0486-2222996
Thodupuzha DEO…………………………..……................................0486-2222863
Kattapana DEO……………………………..………...................................0486-8272439
ERANAKULAM DDE…………………………………..........0484-2422210
Eranakulam DEO………………………….........................04842-360983
Moovattupuzha……………………………..........................0485-2832346
Aluva DEO……………………..………………………...............................0484-2624382
Kothamangalam DEO…………..………………………….......................0485-2862786
THRISSUR DDE…………………………….….......0487-2360810
23. Thrissur DEO………………………..…………........................0487-2331263
Iringalakkuda DEO…………………..…………………......................0480-2825247
Chavakkad DEO……………………..…………………...........................0487-2507343
PALAKKAD DDE…………………………………........0491-2505469
Palakkad DEO……………………………..……………….......................0491-2522801
Ottappalam DEO……………………………….…………….......................0466-2244327
MALAPPURAM DDE…………………………………..…….......0483-2734888
Malappuram DEO………………………………..……..............................0483-2734826
Thirur DEO………………………………………..……….....................0494-2422302
Vandoor DEO………………………………………..…........................…0493-1245360
KOZHIKODE DDE………………………………………..….........0495-2722297
Kozhikode DEO………………………………………...............0495-2722238
Thamarassery DEO………………………………….................................0495-3098923
Vadakara DEO…………………………………………..............................0496-2522398
WAYNADU DDE…………………………………………........0493-6202593
Kalpatta DEO……………………………………….........…..…..…..........................0493-6202264
KANNUR DDE………………………………………….….........0497-2705149
Kannur DEO………………………………………….................................0497-2700167
Thalassery DEO…………………………………………..................0490-2320182
KASARAGOD DDE…………………………………..……......0499-4255033
Kanhangad DEO………………...…………………................................0467-2206233
Kasargod DEO………………….……..................................0499-423005

DISTRICT INSTITUTE OF EDUCATION AND TRAINING(DIET)
Thiruvanthapuram at Attingal………………………....................0470-2620487
Kollam at Kottarakkara………………………………........................0474-2454032
Alapuzha at Chenngannur………………………………………….....................0479-2456655
Pathanamthitta at Thiruvalla……………………………………….....................0473-2603747
Kottayam at Vellur,Pampady……………………………………................0481-2506013
Idukki at Thodupuzha………………………………………….....................0486-2226990
Eranakulam at Kuruppampady ………………………………...................0484-2526457
Thrissur at RV Puram………………………………………....................0487-2332070
Palakkad at Anakkara………………………………….......................0492-2654201
Malappuram at Thirur………………………………………….......................0494-2424150
Kozhikode at Vadakara……………………………………….......................0496-2524426
Wayanad at Sultha Bathery………………………………......................0493-2220790
Kannur at Palayad……………………………..........................0490-2346658
Kasargod at Maippady…………………………………………......................0499-2240324                                        
കന്നട യു.പി.എസ്. അസിസ്റ്റന്റ് അഭിമുഖം
Posted on: 20 Nov 2010


കാസര്‍കോട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്‌ക്കുള്‍ അസിസ്റ്റന്റ് (കന്നഡ മാധ്യമം) തസ്തികയിലേക്കുള്ള ഇന്റര്‍വ്യു നവംബര്‍ 25, 26 തീയതികളില്‍ നടക്കും. പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒന്നാംഘട്ട ഇന്റര്‍വ്യുവില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധനവേളയില്‍ ബി.എഡ്. ബിരുദത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെട്ടവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പി.എസ്.സി. ഓഫീസില്‍ ഇന്റര്‍വ്യു നടത്തുന്നത്. നവംബര്‍ 23 നകം ഇന്റര്‍വ്യുമെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

2010, നവംബർ 19, വെള്ളിയാഴ്‌ച

REV DIST CHILDRENS SCIENCE CONGRESS

കാസറഗോഡ് റവന്യു ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ്‌ ടി ഐ എച് എസ് എസ് നയന്മാര്മൂലയില്‍ ആരംഭിച്ചു.ഡി ഡി ഇ എസ് വിജയന്‍ ഉദ്ഘാടനം  ചെയ്തു .എം കെ സി നായര്‍.എസ് വിജയകുമാര്‍,പി,പി,കുഞ്ഞിരാമന്‍   തുടങ്ങിയവര്‍ പ്രസംഗിച്ചു .
കാസറഗോഡ്  ഉപ ജില്ല സ്പോര്‍ട്സ്   ഡിസംബര്‍ 3 ,4 തീയതികളില്‍ താളിപ്പടുപ്പ്  മൈതാനിയില്‍ .

2010, നവംബർ 16, ചൊവ്വാഴ്ച

സബ്ജില്ലാ സ്‌കൂള്‍ കായികമേള മാറ്റിവെച്ചു
Posted on: 17 Nov 2010


കാസര്‍കോട്: നവംബര്‍ 18, 19, 20 തീയതികളില്‍ താളിപ്പടുപ്പ് മൈതാനിയില്‍ നടത്താനിരുന്ന കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ കായികമേള പ്രതികൂല കാലാവസ്ഥ മൂലം ഡിസംബര്‍ ആദ്യവാരത്തിലേക്ക് മാറ്റിവെച്ചു

2010, നവംബർ 14, ഞായറാഴ്‌ച

HAPPY CHILDRENS DAY

കാസറഗോഡ് ഉപജില്ലാ സ്പോര്‍ട്സ് മീറ്റ്‌ നവംബര്‍  18 , 19 , 20  തീയതികളില്‍ താളിപ്പടുപ്പ് മൈതാനിയില്‍ ,ഓണ്ലൈനായി എന്‍ട്രികള്‍ www .schoolsports .in ഇല്‍ സമര്‍പ്പിക്കണം, പരിപാടിയുടെ  വിജയത്തിനായി  വിപുലമായ  സ്വാഗതസംഘം   രൂപീകരിച്ചു ,ജി യു പി എസ് അടകത്ബയല്‍ ,ജി  വി എച് എസ് ഫോര്‍ ഗേള്‍സ്‌ എന്നീ സ്കൂളുകളുടെ  ആഭിമുഖ്യത്തിലാണ് സ്പോര്‍ട്സ് നടത്തുന്നത് .

2010, നവംബർ 13, ശനിയാഴ്‌ച

ജി എസ് ടി യു കാസറഗോഡ് ജില്ല കമ്മിറ്റി 13 -11 -2010 രണ്ടു മണിക്ക് GHSS ഹോസ്ദുര്‍ഗ്

2010, നവംബർ 7, ഞായറാഴ്‌ച

പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ഇന്ന്
Posted on: 08 Nov 2010


കാസര്‍കോട്:കാസര്‍കോട് ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെയും യോഗം നവംബര്‍ എട്ടിന് നടക്കും. 2.30ന് എ.ഇ.ഒ.ഓഫീസിന് സമീപമുള്ള കാസര്‍കോട് ഗവ. യു.പി സ്‌കൂളിലാണ് യോഗമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

2010, നവംബർ 3, ബുധനാഴ്‌ച

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ .....
എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം.ലീലാവതി അര്‍ഹയായി. മലയാള സാഹിത്യത്തിന് പ്രത്യേകിച്ച് നിരൂപണത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 
ഉപജില്ലാ സ്‌കൂള്‍ കലോത്സവം 24ന്
Posted on: 04 Nov 2010


ബന്തടുക്ക: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 24, 25, 26 തീയതികളില്‍ ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഓഫ് സ്റ്റേജ് ഇനങ്ങള്‍ 22, 23 തീയതികളിലും നടക്കും. മേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു.

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച


.സമഗ്ര സ്‌കൂള്‍ വിവരശേഖരണം: നടപടി തുടങ്ങി



കാസര്‍കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര സ്‌കൂള്‍ വിവര ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുമുളള പരിശീലനം പൂര്‍ത്തിയായി. സബ്ജില്ലാതലത്തില്‍ എല്ലാ പ്രധാനാധ്യാപകര്‍ക്കും ഒരു സ്‌കൂളില്‍ നിന്ന് ഒരധ്യാപകനും പരിശീലനം സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. കൃത്യവും സമഗ്രവുമായ സ്‌കൂള്‍ ഡാറ്റാബേസ് ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും രൂപവത്കരിക്കുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ അവകാശനിയമം, ആര്‍.എം.എസ്.എ, എസ്.എസ്.എ. തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കാന്‍ സമഗ്ര സ്‌കൂള്‍ ഡാറ്റാബേസ് അത്യാവശ്യമാണ്. നവംബര്‍ 11 നകം സ്‌കൂള്‍ തലത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈനായി 20നകം വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. സ്‌കൂള്‍ വിവരശേഖരണം ഫലപ്രദമായി നടപ്പാക്കാന്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനായും സബ്ജില്ലാതലത്തില്‍ എ.ഇ.ഒ. ചെയര്‍മാനുമായുള്ള മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നു. സ്‌കൂള്‍ തലത്തിലുളള വിവരങ്ങള്‍ കൃത്യമായും പൂര്‍ണമായും ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് നവംബര്‍ 11നകം സബ്ജില്ലയില്‍ ഓരോ പ്രധാനാധ്യാപകനും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

സ്‌പാര്‍ക്ക് സാവകാശം അനുവദിക്കണം -ജി.എസ്.ടി.യു



കാസര്‍കോട്: സ്​പാര്‍ക്കില്‍ ശമ്പളബില്‍ ഈ മാസം തന്നെ നല്‍കണമെന്ന അധികൃതരുടെ നിര്‍ബന്ധം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത പ്രൈമറി വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാതെ ഇത്തരം കടുംപിടുത്തം നടത്തുന്ന അധികൃതരുടെ സമീപനം ഉപേക്ഷിച്ച് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പ്രവര്‍ത്തനത്തിനുള്ള സാവകാശം നല്‍കണമെന്ന് ജി.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കേരളപിറവി: മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും നടത്തണം

kerala map 29.10.10. കേരളപിറവി: മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും നടത്തണം  കാസര്‍കോട്‌: കേരള പിറവിയോടനുബന്ധിച്ച്‌ നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാ വാരാചരണം ജില്ലയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി കേരള പിറവിയും ഭരണഭാഷാ വാരാചരണവും സംഘടപ്പിക്കണം. നവംബര്‍ ഒന്നിന്‌ രാവിലെ 11 ന്‌ ഓഫീസ്‌ തലവന്റെ അദ്ധ്യക്ഷതയില്‍ പ്രതേ്യക യോഗം ചേര്‍ന്ന്‌ ഭരണഭാഷാ സമ്മേളനം ചേര്‍ന്ന്‌ പ്രതിജ്ഞയെടുക്കണം.
പ്രതിജ്ഞ: മലയാളം എന്റെ മാതൃഭാഷയാണ്‌. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന്‌ എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഈ പ്രതിജ്ഞ ഓഫീസ്‌ തലവന്‍ ചൊല്ലിക്കൊടുക്കേതും ജീവനക്കാര്‍ ഏറ്റു ചൊല്ലേതുമാണ്‌. മലയാള ദിനത്തോടനുബന്ധിച്ച്‌ സ്‌കൂളുകളില്‍ പ്രതേ്യക അസംബ്ലി ചേരേതാണ്‌. മലയാളം മാതൃഭാഷയായിട്ടുളള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും താഴെ ചേര്‍ത്ത ഭാഷാ പ്രതിജ്ഞ എടുക്കേതാണ്‌.
മലയാളം എന്റെ മാതൃഭാഷയാണ്‌. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്‌കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച്‌ ഓഫീസുകളില്‍ അഞ്ച്‌ ഇംഗ്ലീഷ്‌ പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതിയ ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കേതാണ്‌.
മലയാള ഭാഷയുടെ മഹത്വം എന്ന വിഷയത്തില്‍ ഉചിതമായ സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാം. ഭാഷയ്‌ക്കും സംസ്‌കാരത്തിനും സംഭാവനകള്‍ നല്‍കിയ ഗുരുക്കന്മാരെ ആദരിക്കുക, മലയാള പ്രസംഗമല്‍സരം, കവിതാലാപനം, ഉപന്യാസ രചന എന്നിവയും നടത്തണം. കോളേജുകളിലെ വിവിധ ഭാഷാ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സെമിനാറുകളും നടത്താവുന്നതാണ്‌.

വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 30ന്‌

കാസര്‍കോട്‌: കേരളസര്‍ക്കാറിന്റെ ഉത്തരവ്‌ പ്രകാരം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിര്‍വ്വഹണത്തിനും, ബഹു: കേരള ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ള ഏകദിന പരിശീലനം ഒക്ടോബര്‍ 30ന്‌ കാസര്‍കോട്‌ ടൗണ്‍ യു.പി.സ്‌കൂളില്‍ വച്ച്‌ നടക്കും. കാസര്‍കോട്‌ വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍ക്കാര്‍, എയിഡഡ്‌-അംഗീകൃത, അണ്‍ എയിഡഡ്‌ മേഖലകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ സ്‌കൂള്‍, ഫിഷറീസ്‌ സ്‌കൂള്‍, ടി.ടി.ഐ, ലാംഗ്വേജ്‌ ടി.ടി.ഐ, സി.ബി.എസ്‌.ഇ. അഫിലിയേറ്റ്‌ വിദ്യാലയങ്ങള്‍, എം.ജി.എന്‍.സികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്‌കൂള്‍- പ്രൈമറി പ്രധാനാധ്യാപകര്‍, ഓരോ വിഭാഗത്തില്‍ നിന്നുമുള്ള സീനിയര്‍ അസിസ്‌റ്റണ്ടുമാര്‍ എന്നിവരാണ്‌ പരിശീലനത്തില്‍ സംബന്ധിക്കേണ്ടത്‌. കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ പരിശീലനം ജി.ബി.യു.പി.എസ്‌. പെര്‍ഡാലയിലും മഞ്ചേശ്വരം സബ്‌ ജില്ലയിലെ പരിശീലനം എസ്‌.എസ്‌.എ.യു.പി.സ്‌കൂള്‍ ഐലയിലുമായിരിക്കും.

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

Õ߼Ϣ ¦ÕVJß‚í ÏáÁß®Ëí

ÄßøáÕÈLÉáø¢: ÄçgÖÍøà ø¢·æJ §¿ÄáçÎÇÞÕßÄb¢ ĵVJí ÏáÁß®Ëí É¿çÏÞG¢. ¦E¿ß‚ ÏáÁß®Ëí Äø¢·JßW çµÞVÉçù×X, È·øØÍ, ¼ßˆÞ_çÌïÞAí_d·ÞÎ ÉFÞÏJí ®KßÕß¿B{ßæ܈ޢ... 
æµÞ‚ß çµÞVÉçù×X ÎâKá ÉÄßxÞIßÈá çÖ×¢ ÏáÁß®Ëí Éß¿ßæ‚¿áJá
Äß-øá-Õ-È-L-Éá-ø¢- çµÞV-É-çù-×X- ®W-Áß-®-Ëß-Èí
kæµÞˆ¢ çµÞVÉçù×X ®WÁß®ËßÈí
ÄãÖâV çµÞVÉçù×X ÏáÁß®Ëí Éß¿ßæ‚¿áJá
ÉáÄáÄÞÏß øâÉßµøß‚ ÈàçÜÖbø¢ È·øØÍ ®WÁß®ËßÈí
ÉJÈ¢ÄßG ¼ßˆÞ ÉFÞÏJí Íøâ ÏáÁß®Ëí Éß¿ßæ‚¿áJá
µWÉx, ÄãMâÃßJáù È·øØ͵{ßW ÏáÁß®ËßÈí ºøßdÄJßæÜ ¦Æc Õ߼Ϣ